19 Nov 2018 15:30 PM IST
ശബരിമലയില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാ നിയോജന മണ്ഡലങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ശബരിമലയില്‍ എത്തിക്കാന്‍ വിശദമായ പദ്ധതി തയ്യാറാക്കി ബി.ജെ.പി. വൃശ്ചികമാസത്തിലെ അവസാനദിവസം വരെ ഒരു മാസത്തേക്ക് ഏതൊക്കെ മണ്ഡലങ്ങളില്‍ നിന്ന് ഏതൊക്കെ തീയതികളിലാണ് പ്രവര്‍ത്തകരത്തേണ്ടതെന്ന് കൃത്യമായി നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് അയച്ചത്. ഓരോ ദിവസവും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാക്കളുടെ വിവരവും സര്‍ക്കുലറിലുണ്ട്.
ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനായി എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പോകാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയക്കണം. ഒരു സംഘജില്ലയിലെ നിയോജകമണ്ഡലങ്ങളാണ് ഒരു ദിവസം പോകണ്ടത്. ഓരോ ദിവസത്തെ ഇന്‍ ചാര്‍ജുമാരെയും നിശ്ചയിച്ചിട്ടുണ്ട്. ഇന്‍ ചാര്‍ജുമാര്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് എത്തേണ്ട സമയവും സ്ഥലവും നിശ്ചയിക്കേണ്ടതാണ്. അതാതു സ്ഥലങ്ങളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, മോര്‍ച്ച സംസ്ഥാന ഭാരവാഹികള്‍, മേഖലാ ജില്ലാ ഭാരവാഹികള്‍ എന്നിവരാണ് നേതൃത്വപരമായ പങ്ക് വഹിക്കേണ്ടത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ മണ്ഡലങ്ങള്‍ എത്തേണ്ട ദിവസം അറിയിക്കുന്നതാണ്. പോകേണ്ട നിയോജക മണ്ഡലങ്ങള്‍, ദിവസം, ഇന്‍ചാര്‍ജ്, സംസ്ഥാന ഭാരവാഹികള്‍ എന്നിവ താഴെ ചേര്‍ക്കുന്നു.
തീയതി - മണ്ഡലം - സംഘജില്ല - ചാര്‍ജുള്ള ജില്ലാഭാരവാഹി
18-11-2018 അരുവിക്കര,വാമനപുരം, നെടുമങ്ങാട്- നെടുമങ്ങാട് ജില്ല - എം.ബാലമുരളി-9446795230
19-11-18 ആറ്റിങ്ങല്‍,വര്‍ക്കല, ചിറയന്‍കീഴ്- ആറ്റിങ്ങല്‍ ജില്ല - ഇലകമണ്‍ സതിശന്‍-9995775012
20-11-18 ചാത്തന്നൂര്‍,കൊല്ലം , ഇരവിപുരം, കുണ്ടറ- കൊല്ലം മഹാനഗര്‍ - അഡ്വ.ജി.ഗോപകുമാര്‍-9961066266
21-11-18 ചവറ,കരുനാഗപ്പള്ളി, കുന്നത്തൂര്‍- കൊല്ലം ഗ്രാമം - ബൈജു ചെറുപൊയ്ക -9447590281
22-11-18 കൊട്ടാരക്കര,പത്തനംതിട്ട , പുനലൂര്‍, ചടയമംഗലം- പുനലൂര്‍ ജില്ല - ആയൂര്‍ മുരളി-9447334468
23-11-18 കോട്ടയം,പുതുപ്പള്ളി , ചങ്ങനാശ്ശേരി - കോട്ടയം ജില്ല - സി.എന്‍.സുഭാഷ് -9496092342
24-11-18 കാഞ്ഞിരപ്പള്ളി പകുതി, പൂഞ്ഞാര്‍ , പാലാ - പൊന്‍കുന്നം ജില്ല - കെ.ജി.കണ്ണന്‍-9747470671
25-11-18 വൈക്കം, കടുത്തുരുത്തി , ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി പകുതി - വൈക്കം ജില്ല - ജി.ലിജിന്‍ ലാല്‍-9746661105
26-11-18 പെരുമ്പാവൂര്‍, കുന്നത്തുനാട് , കോതമംഗലം, മൂവാറ്റുപ്പുഴ, പിറവം - മൂവാറ്റുപ്പുഴ ജില്ല - എം.എന്‍.മധു-9447820275
27-11-18 കൊച്ചി, എറണാകുളം , തൃപ്പൂണിത്തുറ , തൃക്കാക്കര - കൊച്ചി മഹാനഗരം - കെ.എസ്.ഷൈജു-9747473770
28-11-18 പറവൂര്‍, വൈപ്പിന്‍, കളമശ്ശേരി, ആലുവ, അങ്കമാലി - ആലുവാ ജില്ല - എം.എ.ബ്രഹ്മരാജ്- 9387070962
29-11-18 ചാലക്കുടി, പുതുക്കാട് , ഒല്ലൂരിന്റെ പകുതി - ചാലക്കുടി ജില്ല - കെ.പി.ജോര്‍ജ് -9539031028
30-11-18 നാട്ടിക, കൊടുങ്ങല്ലൂര്‍ , കൈപ്പമംഗലം , പുതുക്കാടിന്റെ പകുതി - ഇരിഞ്ഞാക്കുട ജില്ല - ഷാജുമോന്‍ വട്ടേക്കാട് -9447437516
01-12-18 തൃശ്ശൂര്‍, ഒല്ലൂരിന്റെ പകുതി , വടക്കാഞ്ചേരി - തൃശ്ശൂര്‍ മഹാനഗരം - സുരേന്ദ്രന്‍ ഐനിക്കുന്നത്ത് -9447037054
02-12-18 ഗുരുവായൂര്‍, മണലൂര്‍, കുന്നംകുളം, ചേലക്കര - ഗുരുവായൂര്‍ ജില്ല - കെ.കെ.അനീഷ് - 9895236524
03-12-18 മലമ്പുഴ, പാലക്കാട് , കോങ്ങാട് - പാലക്കാട് ജില്ല - പി.ഭാസി - 9447382031
04-12-18 നെന്മാറ, ചിറ്റൂര്‍, ആലത്തൂര്‍ , തരൂര്‍ - കൊല്ലംകോട് ജില്ല - കെ.ജി.പ്രദീപ് കുമാര്‍ - 9447277326
05-12-18 തൃത്താല, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, മണ്ണാര്‍കാട് - ഒറ്റപ്പാലം ജില്ല - കെ.വി.ജയന്‍ - 9961985802
06-12-18 നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, ഏറനാട് പകുതി - പെരിന്തല്‍മണ്ണ ജില്ല - കെ.സി.വേലായുധന്‍ - 9388882900
07-12-18 വള്ളിക്കുന്ന് പകുതി, കൊണ്ടോട്ടി , വേങ്ങര, ഏറനാട് പകുതി, മലപ്പുറം, മങ്കട, കോട്ടക്കല്‍ പകുതി - മലപ്പുറം ജില്ല - പ്രേമന്‍ മാസ്റ്റര്‍ - 9847771460
08-12-18 തിരൂരങ്ങാടി, താനൂര്‍ , തിരൂര്‍, കോട്ടയ്ക്കല്‍ പകുതി, തവനൂര്‍, പൊന്നാനി, വള്ളിക്കുന്ന് പകുതി - തിരൂര്‍ ജില്ല - രവി തേലത്ത് - 9447679596
09-12-18 ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത് , കോഴിക്കോട് സൗത്ത്, ഏലത്തൂര്‍ പകുതി, കുന്ദമംഗലം പകുതി - കോഴിക്കോട് മഹാനഗരം -അമര്‍നാഥ് - 9349102681
10-12-18 ബാലുശ്ശേരി, തിരുവമ്പാടി, കൊടുവള്ളി, കുന്ദമംഗലം പകുതി - കോഴിക്കോട് ഗ്രാമം - രാമദാസ് എം.പി - 9447893567
11-12-18 കൊയിലാണ്ടി, വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര - വടകര ജില്ല - ജയന്‍ വി.കെ - 7012872121
12-12-18 മാനന്തവാടി, ബത്തേരി , കല്‍പ്പറ്റ - വയനാട് ജില്ല - ആനന്ദ് കുമാര്‍ - 9447952016
13-12-18 കൂത്തുപറമ്പ്, തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍, അഴീക്കോട്, മട്ടന്നൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ പകുതി - കണ്ണൂര്‍ ജില്ല - ഹരിദാസന്‍ - 9447239539
14-12-18 പയ്യന്നൂര്‍, കല്യാശ്ശേരി , തളിപ്പറമ്പ് , ഇരിക്കൂര്‍ പകുതി - പയ്യന്നൂര്‍ ജില്ല - എ.പി.ഗംഗാധരന്‍ - 9847270113
15-12-18 ഉദുമ, കാഞ്ഞങ്ങാട് , തൃക്കരിപ്പൂര്‍ - കാഞ്ഞങ്ങാട് ജില്ല - കെ.വേലായുധന്‍ - 8547243360
ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് മണ്ഡലകാലത്ത് എത്തുന്ന വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കുന്ന സംസ്ഥാന നേതാക്കളുടെ പേരും തീയതിയും.
നവംബര്‍ 18 - അഡ്വ.ജെ.ആര്‍.പത്മകുമാര്‍ : 9447055640
ശ്രീ.കരമന ജയന്‍ : 9447211864
നവംബര്‍ 19 - ശ്രീ.എം.എസ്.കുമാര്‍ : 9447303740
അഡ്വ.എസ്.സുരേഷ് : 9447239008
ശ്രീ.പുഞ്ചക്കരി സുരേന്ദ്രന്‍ : 9387809021
നവംബര്‍ 20 - ശ്രീ.എം.എസ്.ശ്യാംകുമാര്‍ : 9447588769
ശ്രീ.കിഴക്കനേല സുധാകരന്‍ : 9446707483
നവംബര്‍ 21 - ശ്രീ.വെള്ളിയാംകുളം പരമേശ്വരന്‍ :9447275991
ശ്രീ.ജി.ഗോപിനാഥ് : 9447559772
നവംബര്‍ 22 - ഡോ.പി.പി.വാവ : 9446179175
ശ്രീ.സി.ശിവന്‍കുട്ടി : 9895279666
നവംബര്‍ 23 - അഡ്വ.ജയസൂര്യന്‍9 : 9447282343
ശ്രീ.എന്‍.ഹരി : 9446924053
നവംബര്‍ 24 - അഡ്വ.കെ.ജി.രാജ്‌മോഹന്‍ : 9447420869
ശ്രീ.എം.ബി.രാജഗോപാല്‍ : 9447660450
നവംബര്‍ 25 - അഡ്വ.നാരായണന്‍ നമ്പൂതിരി : 9447726629
ശ്രീ.ഏറ്റുമാനൂര്‍ : 9447151255
നവംബര്‍ 26 - ശ്രീ.പി.എം.വേലായുധന്‍ : 9447316555
ശ്രീ.എം.എന്‍.മധു : 9447820275
നവംബര്‍ 27 - ശ്രീ.വി.കെ.സുദേവന്‍ : 9447719684
ശ്രീ.കെ.എന്‍.സജികുമാര്‍ : 9447716069
ശ്രീ.കെ.എസ്.രാജേഷ് : 9447027525
നവംബര്‍ 28 - ശ്രീ.എന്‍.പി.ശങ്കരന്‍ കുട്ടി : 9447708958
ശ്രീ.കെ.പി.രാജന്‍ : 9995086244
ശ്രീ.നെടുമ്പാശ്ശേരി രവി : 9496923929
അഡ്വ.കെ.എസ്.ഷൈജു : 9747473770
നവംബര്‍ 29 - അഡ്വ.ബി.ഗോപാലകൃഷ്ണന്‍ : 9447032898
ശ്രീ സര്‍ജു തൊയ്ക്കാവ് : 9495581445
നവംബര്‍ 30 - ശ്രീ.എ.നാഗേഷ് : 9947040725
ഡിസംബര്‍ 1 ശ്രീ.സി.കൃഷ്ണകുമാര്‍ : 9847647197
ശ്രീ.കെ.ആര്‍.ഹരി : 9995783181
ഡിസംബര്‍ 2 - ശ്രീ.പി.എം.ഗോപിനാഥ് : 9961076360
ശ്രീ.ദയാനന്ദന്‍ മാമ്പിള്ളി : 9446870188
ഡിസംബര്‍ 3 - ശ്രീ.എന്‍.ശിവരാജന്‍ : 9447467676
അഡ്വ.ഇ.കൃഷ്ണദാസ് : 9447315567
ശ്രീ.എസ്.ആര്‍.ബാലസുബ്രഹ്മണ്യം : 9447092713
ഡിസംബര്‍ 4 - ശ്രീ ബാബു പട്ടാമ്പി : 9447443339
ഡിസംബര്‍ 5 - ശ്രീ.കെ.ശിവദാസ് : 9447624640
ശ്രീ.പി.വേണുഗോപാല്‍ : 9447380477
ഡിസംബര്‍ 6 - ശ്രീ ജനചന്ദ്രന്‍ മാസ്റ്റര്‍ : 9447140211
ഡിസംബര്‍ 7 - ശ്രീ നാരായണന്‍ മാസ്റ്റര്‍ : 9447004994
ശ്രീ.കെ.രാമചന്ദ്രന്‍ : 9961993524
ഡിസംബര്‍ 8 - ശ്രീ.രവി തലേത്ത് : 9447679596
ശ്രീ.പ്രേമന്‍ മാസ്റ്റര്‍ : 9847771460
ഡിസംബര്‍ 9 - ശ്രീ.കെ.പി.ശ്രീശന്‍ : 9645124597
അഡ്വ.കെ.പി.പ്രകാശ് ബാബു : 9745008764
ഡിസംബര്‍ 10 - ശ്രീ ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ : 9447181730
ശ്രീ.ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍ : 9747027575
ഡിസംബര്‍ 11 - ശ്രീ.വി.കെ.സജീവന്‍ : 9447639398
ശ്രീ.രാമദാസ് മണലേരി : 9447893567
ഡിസംബര്‍ 12 - ശ്രീ.വി.വി.രാജന്‍ : 9496934303
ശ്രീ.കെ.മോഹന്‍ദാസ് : 8086618906
ഡിസംബര്‍ 13 - ശ്രീ.കെ.രഞ്ജിത്ത് : 9447643690
ശ്രീ.പി.സത്യപ്രകാശ് : 9447217213
ഡിസംബര്‍ 14 - ശ്രീ.എ.പി.ഗംഗാധരന്‍ : 9847270113
ശ്രീ.ബിജു എളക്കുഴി : 9447372625
ഡിസംബര്‍ 15 - അഡ്വ.കെ.ശ്രീകാന്ത് : 9446569074