29 Nov 2018 10:45 AM IST
എൻ.എസ്.എസ് കുന്നത്തുർ താലുക്ക് യൂണിയൻ മുൻ സെക്രട്ടറി കൊല്ലംപരവൂർ കോട്ടപ്പുറം അഞ്ചു കല്ലുംമൂട് വീട്ടിൽ ജി.ശശിധരൻ പിള്ള (78) അന്തരിച്ചു. ദീർഘകാലം എൻ.എസ്.എസ്സിന്റെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഭാര്യ കെ.ലീലാദേവി അമ്മ. 3 മക്കൾ. ന്യൂസ് 18 ചാനൽ സീനിയർ ന്യൂസ് എഡിറ്റർ എസ്സ് ലല്ലു മകനാണ്. സംസ്കാരം വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.