പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ.ലത അന്തരിച്ചു

#

തൃശൂര്‍ (16-11-17) : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ.ലത(51) അന്തരിച്ചു. ദീര്‍ഘകാലമായി ക്യാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു. തൃശൂരിലെ ഒല്ലൂരിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.