ഐശ്വര്യ റായ് ഇരട്ടവേഷത്തില്‍

#

(28-12-17) : പുതുവര്‍ഷത്തിലെ ആദ്യ ചിത്രത്തില്‍ ഐശ്വര്യ റായ് ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു. അനില്‍ കപൂറാണ് നായകന്‍. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. അതുല്‍ മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജ് കുമാര്‍ റാവു ദിവ്യ ദത്ത എന്നിവരും പ്രധാന വേഷത്തിലെത്തും. മാര്‍ച്ചിലാണ് ചിത്രീകരണം തുടങ്ങുക.