സുദേവന്‍ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി

#

കൊല്ലം (12-06-18) : എസ്.സുദേവനെ സി.പി.ഐ(എം) കൊല്ലം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന കെ.എന്‍.ബാലഗോപാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ദീര്‍ഘകാലമായി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി പ്രവര്‍ത്തിക്കുന്ന സുദേവന്‍ നിലവില്‍ സി.ഐ.ടി.യുവിന്റെ ജില്ലാ സെക്രട്ടറിയാണ്.