ട്രംപിനൊപ്പം

#

ന്യൂയോർക്ക്: അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയത്തിലേക്ക്. രാഷ്ട്രീയ നിരീക്ഷകരെയും പ്രവചനങ്ങളേയും തെറ്റിച്ചു കൊണ്ട് അപ്രതീക്ഷിത മുന്നേറ്റം നടത്തി.ചാഞ്ചാട്ടസംസ്ഥാങ്ങളിൽ ട്രംപ് മുന്നേറുകയാണ് . ചാഞ്ചാട്ടസംസ്ഥാങ്ങളായ ഒഹായിയോലെയും ഫ്ളോറിഡയിലെയും നോർത്ത് കരോലിനയിലെയും ട്രംപ് വിജയിച്ചു. കൂടുതൽ ഇലക്ട്‌റൽ വോട്ടുകളുള്ള 10 സംസ്ഥാനങ്ങൾ ട്രംപ്പിനൊപ്പം നിന്നു.