Wednesday 12th December 2018
logo
_

News Videos

Open Space

 • #

  ഉദ്യോഗസ്ഥരെ മനുഷ്യദൈവങ്ങളാക്കരുത്

  (30-08-18) : തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.വാസുകിയുടെയും തൃശൂർ ജില്ലാ കളക്ടർ അനുപമയുടെയും ചിത്രം വച്ച് മറ്റുള്ളവർ ഫോട്ടോഷോപ്പ് ചെയ്തു ഉണ്ടാക്കുന്ന അരോചകമായ പരസ്യ ...

  30-Aug-2018
 • #

  നാം അതിജീവിക്കും : സംഘികൾ പരാജയപ്പെടും

  (28-08-18) : അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ പ്രളയം വിഴുങ്ങിയ നാളുകളിലും അതിനു ശേഷവും ദുരിതത്തില്‍പെട്ടവരെ സഹായിക്കാന്‍ ഒരുപാടു കയ്യുകള്‍ നീളുകയുണ്ടായി. ...

  28-Aug-2018
 • #

  ദാസേട്ടൻ എവിടെ?

  (27-08-18) : ഈ പ്രളയം കഴിഞ്ഞ തൊണ്ണൂറ്റിനാല് വർഷങ്ങൾക്കിടയിൽ കേരളം കണ്ട ഏറ്റവും വലിയ മഹാദുരന്തമായിരുന്നു.ആയിരങ്ങളും പതിനായിരങ്ങളുമല്ല, ലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോഴും ...

  27-Aug-2018
 • #

  ഇപ്പോൾ മത്സ്യത്തൊഴിലാളിസ്നേഹം പറയുന്നവർ ഒന്നു ആലോചിക്കുക

  (25-08-18) : പ്രളയ ജലത്തില്‍ മുങ്ങാന്‍ തുടങ്ങിയ മനുഷ്യരെ രക്ഷിക്കാന്‍ പ്രത്യേകിച്ച് ആരുടേയും നിര്‍ദ്ദേശം ഇല്ലാതെ തന്നെ മത്സ്യത്തൊഴിലാളികള്‍ ഇറങ്ങി തിരിക്കുമ്പോള്‍ ചര്‍ച്ചകള്‍ ...

  25-Aug-2018

Specials

Law

SPORTS

 • #

  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വിജയം പ്രളയദുരിതത്തിലെ ഇരകൾക്ക് സമർപ്പിച്ച് കോഹ്ലി

  2018-08-22
 • #

  നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവച്ചു

  തിരുവനന്തപുരം (09-08-18) : സംസ്ഥാനത്ത് കനത്ത മഴതുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച നടത്താനിരുന്ന നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവച്ചു. ...

  2018-08-09
 • #

  ചരിത്രം സൃഷ്ടിച്ച റഷ്യന്‍ വസന്തം കഴിയുമ്പോള്‍

  (20-07-18) : ആരവങ്ങളടങ്ങി. പോരാളികളും ജേതാക്കളും ആരാധകരും മടങ്ങി. ലോകത്തിന്റെ നെഞ്ചിടിപ്പേറ്റി, കോടി ക്കണക്കിന് മനസ്സുകളുടെ സ്വപ്നവും പ്രതീക്ഷയും പേറി നിലയ്ക്കാതെ സഞ്ചരിച്ച പന്തിന് 2022 ൽ ഖത്...

  2018-07-20
 • #

  റഷ്യയിൽ ഫ്രഞ്ച് വിപ്ലവം

  (16-07-18) : ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് ലോക ഫുട്ബോളിലെ കിരീടം സ്വന്തമാക്കി. അധിക സമയത്തേക്കും പെനാൽറ്റി ഷൂട്ടിട്ടിലേക്കും നീണ്ട കടുത്ത മത്സരങ്ങൾ തുടർച...

  2018-07-16
 • #

  ലോകകപ്പിലെ നഷ്ട വസന്തങ്ങൾ

  (10.07.2018) : 2018 ലോകകപ്പ് സെമിഫൈനൽ പോരാട്ടങ്ങളിൽ ഫ്രാൻസ് ബൽജിയത്തിനെയും ഇംഗ്ലണ്ട് ക്രൊയേഷ്യയേയും നേരിടുമ്പോൾ ലാറ്റിനമേരിക്കൻ ,ആഫ്രിക്കൻ ടീമുകളുടെ അസാന്നിധ്യം ഫുട്ബോൾ പ്രേമികൾക്ക് വല്ലാത്ത...

  2018-07-10
 • #

  മുൻ‌തൂക്കം ബെൽജിയത്തിന്

  (10-07-18) : ലോകകപ്പ് പോരാട്ടങ്ങളിൽ ഇനി അവശേഷിക്കുന്നത് സെമി ഫൈനൽ മത്സരങ്ങളും ലൂസേഴ്സ് ഫൈനലും ഗ്രാന്റ് ഫൈനലും. അവസാന നാലിൽ എത്തിയ ബൽജിയവും ഫ്രാൻസും ...

  2018-07-10
 • #

  ബ്രസീലും പുറത്ത് ; ഇനി യൂറോപ്യൻ കപ്പ്

  (07-07-18) : അഞ്ച് തവണ ലോക കിരീടം നേടിയ ഒരേയൊരു ടീമായ ബ്രസീൽ റഷ്യൻ ലോകകപ്പിൽ നിന്നും പുറത്തായി. ഫുട്ബോൾ ലോകത്തെ പുതുശക്തിയായ ബൽജിയത്തിനോട് ഒന്നിനെതിരെ രണ്ട് ...

  2018-07-07
 • #

  കെ.സി.എയിൽ കൂട്ടരാജി

  കൊച്ചി(07-07-2018): കേരള ക്രിക്കറ്റ് അസോസിയേഷനില്‍ (കെ.സി.എ) കൂട്ടരാജി. സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടയുള്ള ഒരുവിഭാഗം കമ്മിറ്റി അംഗങ്ങളാണ് രാജിവച്ചത്. ആലപ്പുഴയില്‍ നടന്ന യോഗത്തിലായിരുന...

  2018-07-07
 • #

  സ്വീഡനെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ

  സമാര(07-07-2018): സ്വീഡനെ എതിരില്ലാത്ത 2 ഗോ‍ളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍ കടന്നു. ഇന്നു നടന്ന മൂന്നാം ക്വാര്‍ട്ടറില്‍ സ്വീഡന്‍ ഇംഗ്ലണ്ട് പോരാട്ടത്തില്‍ രണ്ട് സൂപ്പര്‍ ഗോളുകളാണ് പ...

  2018-07-07
 • #

  ഫ്രഞ്ച്പട സെമിയിൽ

  നിഷ്‌നി(06-07-2018): ഫ്രാന്‍സ്- ഉറുഗ്വേ ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിജയം കുറിച്ച് ഫ്രാന്‍സ് സെമി ഫൈനലില്‍ കടന്നു. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഫ്രാന്‍സിന് ജയം....

  2018-07-06
 • #

  കൊളംബിയൻ കാർണിവൽ അവസാനിച്ചു .ഇംഗ്ലണ്ടിന് വിജയം

  (04-07-18) : പെനാൽട്ടി ഷൂട്ടിട്ടിൽ കൊളംബിയയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വീറും, വാശിയും, പരുക്കൻ അടവുകളും നിറഞ്ഞു നിന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾ...

  2018-07-04

Popular Posts

Interviews