Culture

15 Nov 2018 16:40 PM IST

Reporter-Leftclicknews

നാടക പ്രവർത്തകൻ കേരളപുരം കലാം അന്തരിച്ചു

നാടക നടനും സംവിധായകനുമായ കേരളപുരം കലാം (77) അന്തരിച്ചു.

നാടക നടനും സംവിധായകനുമായ കേരളപുരം കലാം (77) അന്തരിച്ചു. സംസ്ഥാന നാടക അവാർഡ് ജേതാവാണ്.ഖബറടക്കം നാളെ രാവിലെ. നാടകകൃത്ത് എന്ന നിലയിലും പ്രൊഫഷണൽ നാടകവേദിക്ക് അംഭാവനകൾ നൽകിയിട്ടുണ്ട്. കലാം രചിച്ച ഫസഹ് എന്ന നാടകം 3000-ൽ അധികം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത നടൻ തിലകൻ സംവിധാനം ചെയ്ത ആ നാടകം പിന്നീട് സിനിമയായി.




Reporter-Leftclicknews